വനിതാ ദിനം; ഹിദ്ദ് റീഹാബിലിറ്റേഷൻ സെൻ്റർ മേധാവിയെ സന്ദർശിച്ചു

ബഹ്‌റൈനി വനിതാ ദിനാഘോഷത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നസും വുമൺ എക്രോസും ചേർന്ന് കുട്ടികൾക്കായുള്ള ഹിദ്ദ് റീഹാബിലിറ്റേഷൻ സെൻ്റർ മേധാവി മാമാ ബസ്മയെ സന്ദർശിച്ചു. ഫസലുർ റഹ്മാൻ, അദ്‌നാൻ, ഹാജർ, ആയിഷ നിഹാര, സയ്യിദ് ഹനീഫ് എന്നിവരടങ്ങുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്നസ്സ് ടീമും, സുമിത്ര, ജസ്മ വികാസ്, ദൃശ്യ ജ്യോതിഷ്, റീഷ്മ വിനോദ്, പ്രവീൺ നായർ എന്നിവരുൾപ്പെട്ട വുമൺ എക്രോസ് ടീമും പരിപാടിയിൽ പങ്കെടുത്തു.
ാീേൈുാീൈാ്ീേ