ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബിന്റെ പ്രതിഭ സി ടാക്ക് എന്ന ചാനൽ ഔദ്യോഗികികമായി ഉദ്ഘാടനം ചെയ്തു


ബഹ്റൈൻ പ്രതിഭ സയൻസ് ക്ലബ് പുതിയതായി ആരംഭിച്ച പ്രതിഭ സി ടാക്ക് എന്ന ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സി.വി. നാരായണൻ നിർവഹിച്ചു. 

ലോക ശാസ്ത്ര ദിനമായ നവംബർ 10-ന് പ്രതിഭ സെന്ററിൽ വെച്ചാണ് ചാനൽ പ്രതിഭ സി ടോക്ക് യാഥാർത്ഥ്യമായത്. ലോകത്തിൽ നടക്കുന്ന  എറ്റവും പുതിയ  ശാസ്ത്ര  കണ്ടുപിടുത്തങ്ങൾ, പുതിയ പ്രബന്ധങ്ങൾ എന്നിവ കുട്ടികൾ തന്നെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതാണ് പ്രതിഭ സി ടാക്ക് ചാനലിന്റെ പ്രത്യേകത.  

article-image

ൈൗാൈൗാ

You might also like

  • Lulu Exchange
  • Straight Forward

Most Viewed