കണ്ണൂർ സ്വദേശിയായ യുവാവ് യു.എ.ഇയിൽ നിര്യാതായി

പ്രവാസി മലയാളി യുവാവ് യു.എ.ഇയിൽ നിര്യാതായി. കണ്ണൂർ കീച്ചേരി പരേതനായ നീണ്ടൻ അശോകന്റെയും സ്‍നേഹപ്രഭയുടെയും മകൻ പ്രശോഭ് അശോകൻ ആണ് അബുദാബിയിൽ മരിച്ചത്.
38 വയസായിരുന്നു. അൽ ഹബ്‍തൂർ റോയൽ കാർ വർക്ക് ഷോപ്പിൽ ജീവനക്കാരനായിരുന്നു.