കാസർഗോഡ് സ്കൂൾ ബസ് മറിഞ്ഞ് 30 കുട്ടികൾ‍ക്ക് പരിക്ക്


സ്‌കൂൾ‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ‍ 30 കുട്ടികൾ‍ക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്‌കൂളിന്‍റെ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ കാസർ‍ഗോട്ടെ സ്വകാര്യ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 

കാസർ‍ഗോഡ് ചാലയിൽ‍വച്ചാണ് അപകടം. ബസിന്‍റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

article-image

gyuiohy

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed