സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാർ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് യുഎഇ

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി ജീവനക്കാരെ നിർബന്ധമായും പെൻഷൻ, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നൽകി യുഎഇ.
മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും സ്വകാര്യ സ്ഥാപനങ്ങൾക്കാണെന്നും മന്ത്രാലയം പറഞ്ഞു.
fhcfh