ദുബായിയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്‍റെ നിർമാണം പൂർത്തിയായി


ദുബായിയിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിന്‍റെ നിർമാണം പൂർത്തിയായി. യുഎഇ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായാണ് പാലം നിർമിച്ചിരിക്കുന്നത്. അൽഖുദ്റയിലുടെയാണ് ദുബൈയിലെ ഏറ്റവും വലിയ റെയിൽപാലം കടന്നുപോകുന്നത്. സുപ്രധാനമായ ഘട്ടമാണ് ഈ പാലത്തിന്‍റെ നിർമാണത്തിലൂടെ പിന്നിട്ടതെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു.

article-image

ghdfhd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed