കോഴിക്കോട് കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു


കോഴിക്കോട് കല്ലായിയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. അപകടത്തിൽ മുഹമ്മദ് ഷാഫി എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം.

article-image

srtdy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed