ചരിത്രപ്രേമികൾക്ക് വിരുന്നായി അജ്മാൻ നാണയ-സ്റ്റാമ്പ് എക്സിബിഷന് തുടക്കം


ഷീബ വിജയൻ


അജ്മാൻ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ആറാമത് നാണയ, സ്റ്റാമ്പ് പ്രദർശനത്തിന് തുടക്കമായി. ബഹി അജ്മാൻ പാലസ് ഹോട്ടലിൽ നടക്കുന്ന എക്സിബിഷൻ സെപ്റ്റംബർ 7 വരെ നീണ്ടുനിൽക്കും. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പതിനായിരത്തിലധികം അപൂർവ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇയുടെ സാംസ്കാരിക പൈHeritage വും തപാൽ ചരിത്രവും വ്യക്തമാക്കുന്ന കറൻസികളും സ്റ്റാമ്പുകളും ലേലം ചെയ്യുന്നതിനും സ്വന്തമാക്കുന്നതിനുമുള്ള അവസരം ഈ പ്രദർശനത്തിലൂടെ ഒരുക്കിയിട്ടുണ്ട്.

article-image

ewerwerwerw

You might also like

  • Lulu Exchange
  • Straight Forward

Most Viewed