കുമാരമംഗലം പീഡന പരമ്പര ; ഒന്നാം പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും


ഷീബ വിജയൻ


നാടിനെ നടുക്കിയ ഇടുക്കി കുമാരമംഗലം പീഡന പരമ്പരയിലെ മൂന്നാം കേസിൽ ഒന്നാം പ്രതിയായ രഘു എന്ന ബേബിയ്ക്ക് 20 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പോക്സോ നിയമപ്രകാരവും ഐ.പി.സി വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ.

2017 മുതൽ 2022 വരെയുള്ള കാലയളവിൽ നിർധനയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. പെൺകുട്ടി ഗർഭിണിയായതോടെയാണ് ക്രൂരത പുറത്തറിയുന്നത്. തുടർന്ന് പൊലീസ് 28 കേസുകൾ രജിസ്റ്റർ ചെയ്തു. വിചാരണ പൂർത്തിയാകുന്നതിന് മുൻപ് കേസിലെ മറ്റ് രണ്ട് പ്രതികൾ മരണപ്പെട്ടിരുന്നു.

article-image

്േ്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed