കൊടും തണുപ്പിലേക്ക് യുഎഇ; ജനുവരി 15 മുതൽ 'അൽ അസീറഖ്' ദിനങ്ങൾ


ഷീബ വിജയൻ

ദുബായ്: യുഎഇയിൽ വരുംദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ. ജനുവരി 15 മുതൽ എട്ട് രാത്രികളിൽ 'അൽ അസീറഖ്' എന്നറിയപ്പെടുന്ന അതിശൈത്യം രാജ്യത്തെത്തും. ജനുവരി 14 മുതൽ ആരംഭിക്കുന്ന ശബാത്ത് സീസണിന്റെ രണ്ടാം ഘട്ടമാണിത്. മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും താപനില 5 ഡിഗ്രി സെൽഷ്യസിനും താഴെയെത്താൻ സാധ്യതയുണ്ട്. ഫെബ്രുവരി പകുതി വരെ ഈ തണുത്ത കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

article-image

asdassasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed