റിയാദിൽ രണ്ട് സുരക്ഷാ സൈനികരെയും സ്വദേശിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദിൽ രണ്ട് സുരക്ഷാ സൈനികരെയും സ്വദേശിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുർക്കി ബിൻ മിഹ്‌ന ബിൻ നാസിറിനെ വധശിക്ഷയാണ് നടപ്പാക്കിയത്.
പ്രതി തടഞ്ഞു വെച്ച സ്വദേശിയെ മോചിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതായിരുന്നു.
are