ഇൻഡിഗോ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടുന്നു


ഇന്ത്യയുടെ ബജറ്റ് എയർലൈൻ ഇൻഡിഗോ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടുന്നു. ഒക്‌ടോബറിൽ ദോഹ, ദുബൈ, റിയാദ് നഗരങ്ങളിലേക്ക് അധിക സർവീസ് തുടങ്ങും. ഒക്‌ടോബർ 30ന് ഹൈദരാബാദിൽ നിന്ന് നേരിട്ട് ദോഹയിലേക്കും സൗദി അറേബ്യയിലെ റിയാദിലേക്കും പുതിയ ഒരു സർവീസ് കൂടി തുടങ്ങും.

article-image

ghdch

You might also like

  • Straight Forward

Most Viewed