കോവിഡ് ബാധിച്ച് ദമാമിൽ മലയാളി നഴ്സ് മരിച്ചു


ദമാം: കോവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. സൗദിയിലെ ദമാമിൽ നഴ്സായിരുന്ന എറണാകുളം കോതമംഗലം സ്വദേശി ബിജി ജോസാണ് (52) മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed