ഗുജറാത്തിൽ ഒരു കുടുംബത്തിലെ ആറു പേർ കടലിൽ മുങ്ങി മരിച്ചു


വിനോദസഞ്ചാരത്തിന് പോയ ഒരു കുടുംബത്തിലെ ആറു പേർ കടലിൽ മുങ്ങി മരിച്ചു. ഗുജറാത്തിലെ ബറൂച്ചിലെ ദജേജ് ബീച്ചിലാണ് സംഭവം. മുള്ളർ ഗ്രാമവാസികളാണ് മരിച്ചത്. അപകടത്തിൽനിന്നും രക്ഷപെട്ട രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

article-image

eryery

You might also like

  • Straight Forward

Most Viewed