മേഘാലയയുടെ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ സ്ത്യപ്രതിജ്ഞ ചെയ്തു

തുടർച്ചയായി രണ്ടാം തവണയും മേഘാലയയുടെ മുഖ്യമന്ത്രിയായി നാഷണൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) നേതാവ് കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസ്റ്റോൺ ടൈൻസങ്ങും സ്നിയൗബലങ് ധർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യവാചകം ചൊല്ലി.
കൂടാതെ, അബു തഹെർ മൊണ്ടൽ, കൈർമെൻ ഷില്ല, മാർക്യൂസ് എൻ മാർക്ക്, രാക്കം എ. സാങ്മ, അലക്സാണ്ടർ ലാലൂ ഹെക്ക്, ഡോ. അമ്പരീൻ ലിങ്ദൊ, പോൾ ലിങ്ദോ, കമിങ്ഗോൻ യമ്പോൻ എന്നിവരും എൻ.പി.പി. സർക്കാറിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
dfgd