കോൺഗ്രസ് പ്രവർത്തകർക്ക് മദ്യമാവാം...

മദ്യപിക്കുന്നതിന് പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കിൽ നേരിയ ഇളവ് നൽകി കോൺഗ്രസ്. മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി.
എന്നാല്‍, നിരോധിത മയക്കുമരുന്നുകൾ, പ്രത്യേകതരം ലഹരി പദാർഥങ്ങൾ, മറ്റു ലഹരി വസ്തുക്കൾ എന്നിവയൊന്നും കോണ്‍ഗ്രസുകാർ ഉപയോഗിക്കാൻ പാടില്ലെന്ന് പ്ലീനറിയിലെ പാർട്ടി ഭരണഘടനാ ഭേദഗതി അംഗീകരിച്ചു.
ew46e4