ജമ്മുകാഷ്മീരിൽ‍ സുരക്ഷാസേന 5 ഭീകരരെ അറസ്റ്റ് ചെയ്തു


ജമ്മുകാഷ്മീരിൽ‍ സുരക്ഷാസേന ഹിസ്ബുൾ മുജാഹിദിൻ ഭീകരരെ അറസ്റ്റ് ചെയ്തു. അഞ്ച് ഭീകരരാണ് പിടിയിലായത്. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുപ് വാര ജില്ലയിലെ ക്രാൾപോരയിൽ നിന്ന് ഇവരെ പിടികൂടിയത്.

മേഖലയിൽ പരിശോധന ശക്തമാക്കി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

article-image

tyey

You might also like

Most Viewed