ജമ്മുകശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ്‌ബോട്ടുകളുടെ ഉത്സവം


ജമ്മുകശ്മീരിൽ ശൈത്യകാല വിനോദസഞ്ചാരത്തിന് മിഴിവേകി ദാൽ തടാകം. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഹൗസ്‌ബോട്ടുകളുടെ ഉത്സവം നടന്നത്. ശ്രീനഗർ ജില്ലാ ഭരണകൂടവും വിനോദ സഞ്ചാരവകുപ്പും സംയുക്തമായാണ് തയ്യാറെടുപ്പുകൾ നടത്തിയത്.

ഹൗസ് ബോട്ടുകളേയും തടാകത്തിൽ ചുറ്റിസഞ്ചരിക്കാവുന്ന ചെറുബോട്ടുകളേയും വധുവിനെപ്പോലെ അണിയിച്ചൊരുക്കുന്ന ചടങ്ങാണ് ജമ്മുകശ്മീരിലെ ശൈത്യകാല ഉത്സവം. ഡിസംബർ 7,8 തീയതികളിലായാണ് ചടങ്ങ് നടന്നത്.

You might also like

  • Straight Forward

Most Viewed