പൂനയിൽ ടാങ്കർ ലോറിയിടിച്ച് 48 വാഹനങ്ങൾ തകർന്നു: 15ഓളം പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പൂനയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറിയിടിച്ച് 48 വാഹനങ്ങൾ തകർന്നു. പതിനഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പൂന-ബംഗളൂരു ദേശീയ പാതയിൽ നവാലെ പാലത്തിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ അപകടമുണ്ടായത്. ടാങ്കർ ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് നിഗമനം.
ുപിുപ