മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ


യുപി മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ സ്ഥാപകൻ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക മാറ്റുകയായിരുന്നു. 

ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. സുശീല കതാരിയ പറഞ്ഞു. അഖിലേഷ് യാദവ് ഡൽഹിയിൽ‍ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടു.

article-image

kjgiuk

You might also like

Most Viewed