സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു


സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 94.40 ആണ്. 99.68 ശതമാനം നേടി തിരുവനന്തപുരം മേഖലയാണ് ഒന്നാംസ്ഥാനത്ത്. പെൺകുട്ടികളിൽ 95.21 ശതമാനം പേർ വിജയം നേടി. എന്നീ വെബ്സൈറ്റ് വഴിയും എസ്എംഎസ് ആയും ഫലം ലഭ്യമാകും.

CBSE10 എന്നെഴുതി (റോൾ നമ്പർ) (സ്കൂൾ നമ്പർ) (സെന്‍റർ നമ്പർ) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ ഫലം ലഭ്യമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed