ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു


ഡൽഹിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകളിൽ ഇന്നലെത്തേക്കാൾ 82 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്.  തിങ്കളാഴ്ച 614 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് 1,118 കേസുകളും റിപ്പോർട്ട് ചെയ്തു.ചൊവ്വാഴ്ച രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.50 ശതമാനമാണ്. ആകെ കോവിഡ് മരങ്ങൾ 26,223  ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500 പേർ രോഗ മുക്തി നേടി. നിലവിൽ 3,177 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ എണ്ണം 19,14,530  ആയി.

ഡൽഹിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകളിൽ ഇന്നലെത്തേക്കാൾ 82 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 614 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് 1,118 കേസുകളും റിപ്പോർട്ട് ചെയ്തു.ചൊവ്വാഴ്ച രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.50 ശതമാനമാണ്. ആകെ കോവിഡ് മരങ്ങൾ 26,223 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 500 പേർ രോഗ മുക്തി നേടി. നിലവിൽ 3,177 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികളുടെ എണ്ണം 19,14,530 ആയി.

You might also like

Most Viewed