രാജസ്ഥാനിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ


രാജസ്ഥാനിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സുൽത്താൻ ഭിൽ (27), ഛോട്ടു ലാൽ (62) എന്നിവർക്കാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്.11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വനത്തിൽ ആടുകളെ മേയ്ക്കാൻ പോയതായിരുന്നു പെൺകുട്ടി.പെൺകുട്ടിയുടെ മൃതദേഹത്തിൽ 19 സ്ഥലങ്ങളിൽ കടിയേറ്റ പാടുകളുണ്ടായിരുന്നു. 

100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.17കാരനായ മറ്റൊരു പ്രതിക്കെതിരെ ജുവനൈൽ‍ ജസ്റ്റിസ് കോടതിയിൽ വിചാരണ നടക്കുകയാണ്.

You might also like

Most Viewed