ഇന്ത്യൻ വിദ്യാർഥികളോട് മടങ്ങിവരാമെന്ന് ചൈന


രണ്ട് വർഷങ്ങൾക്കുശേഷം ഇന്ത്യൻ വിദ്യാർഥികളോട് മടങ്ങിവരാമെന്ന് ചൈന. കോവിഡിനെ തുടർന്നു വീസയ്ക്കും വിമാനങ്ങൾക്കും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വിദ്യാർഥികൾക്ക് മടങ്ങാൻ കഴിയാതെ വന്നത്.  ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യൻ വിദ്യാർഥികൾ ഗൂഗിൾ ഫോമിൽ മേയ് എട്ടിനകം വിവരങ്ങൾ നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed