ഇന്ത്യയിൽ 6,358 കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്ത് 6,358 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,450 പേർ രോഗമുക്തരായി. 75,456 സജീവ കോവിഡ് കേസുകൾ രാജ്യത്ത് നിലവിലുണ്ട്.

You might also like

Most Viewed