വിരുദുനഗർ പടക്കശാല സ്ഫോടനം: മരണസംഖ്യ 24 ആയി


ഷീബ വിജയൻ

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടതോടെയാണിത്. മരിച്ചവരിൽ 20 പേരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. സംഭവത്തിൽ കെട്ടിടം ഉടമയ്‌ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

asasdsasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed