വനിതാ ബിൽ പരാജയം; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും


ഷീബ വിജയൻ
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ വോട്ടെടുപ്പിൽ തള്ളപ്പെടുകയായിരുന്നു.

മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച് സംവരണം നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി എതിർത്തു. ബിൽ പരാജയപ്പെട്ടതോടെ മണ്ഡല പുനർനിർണ്ണയ ബിൽ ഉൾപ്പെടെയുള്ളവ കേന്ദ്രം പിൻവലിച്ചു. ചരിത്രപരമായ അവസരം പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് സർക്കാർ കുറ്റപ്പെടുത്തിയപ്പോൾ, സ്ത്രീകളെ മറയാക്കിയുള്ള രാഷ്ട്രീയ നീക്കം പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

article-image

േംോേേോ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed