കെ.സിയെ മുഖ്യമന്ത്രിയാക്കണം'; ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് കെ. സുധാകരൻ


ഷീബ വിജയൻ

ന്യൂഡൽഹി: കെ.സി. വേണുഗോപാലിനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കെ. സുധാകരൻ എം.പി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ട് കണ്ട് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചു. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ വേണുഗോപാൽ വഹിച്ച പങ്ക് മുൻനിർത്തിയാണ് ഈ നിർദ്ദേശം.

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്നും ജനാധിപത്യപരമായ ഇത്തരം ചർച്ചകളിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, വോട്ടെണ്ണലിന് മുൻപേ നടക്കുന്ന ഇത്തരം പരസ്യ ചർച്ചകളിൽ മുസ്ലീം ലീഗ് ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തർക്കങ്ങളിലേക്ക് പാണക്കാടിനെ വലിച്ചിഴയ്ക്കുന്നതിൽ ലീഗ് നേതൃത്വത്തിന് വിയോജിപ്പുണ്ട്.

article-image

്േമംംമ്്ംമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed