റെക്കോഡ് നഷ്ടമെന്ന നാണക്കേട് മറികടന്നു: തിരിച്ച് കയറി രൂപ
ഷീബ വിജയ൯
ന്യൂഡൽഹി: കനത്ത നഷ്ടത്തിന് പിന്നാലെ ഡോളറിനെതിരെ വിനിമയ മൂല്യം 90ലേക്ക് വീണതിന് ശേഷം രൂപ ഇന്ന് തിരിച്ചു കയറി. 89.72ലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോഡ് തകർച്ചയായ 90.42ൽ നിന്നും 0.3 ശതമാനത്തിൻ്റെ ഉയർച്ചയാണ് ഇന്ന് രൂപക്കുണ്ടായത്. വിദേശ-പൊതുമേഖല ബാങ്കുകൾ ഒരുപോലെ ഡോളർ വിറ്റഴിച്ചതാണ് കനത്ത തകർച്ചയിൽ നിന്നും രൂപയെ കരകയറ്റിയത്.
QSWASSAA


