മാഞ്ചസ്റ്ററിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്സ്


മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് കുവൈത്ത് എയർവേയ്‌സ്. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ സൗകര്യാർഥമാണ് കുവൈത്ത് എയർവേയ്‌സ് സേവനം പുനരാരംഭിച്ചത്.

കോവിഡ് കാലത്ത് നിർത്തിവച്ച സേവനം പുനരാരംഭിക്കാത്തത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടർന്നാണ് കുവൈത്ത് എയർവേയ്‌സ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed