കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ ഗണ്യമായ കുറവ്


 

കുവൈത്ത് സിറ്റി: കുവൈത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു വിദേശ ജനസംഖ്യയിൽ 1.8 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട്. നിലവിൽ രാജ്യത്ത് 31.5 ലക്ഷം വിദേശികളാണ് തുടരുന്നത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചു കുവൈത്തിലെ മൊത്തം ജനസംഖ്യ 2021 ജൂൺ അവസാനത്തോടെ 4.63 ദശലക്ഷത്തിലെത്തി.

You might also like

Most Viewed