കുവൈത്തിൽ പള്ളികളിൽ ഈദ് നമസ്‌കാരത്തിന് അനുമതി


കുവൈത്തിലെ പള്ളികളിൽ ഈദ് നമസ്‌കാരത്തിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാനാണ് ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. അതിനിടെ ഈദിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

You might also like

  • Straight Forward

Most Viewed