ആരോഗ്യ ഇന്‍ഷുറന്‍സ് തുക സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴി


കുവൈറ്റ്: കുവൈറ്റില്‍ ജൂലൈ 28 മുതല്‍ എല്ലാ വിഭാഗം പ്രവാസികളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ സംവിധാനം വഴി മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ തീയതിയ്ക്ക് ശേഷം മാനുവല്‍ പേയ്‌മെന്റ് സിസ്റ്റം നിര്‍ത്തലാക്കുന്നതായിരിക്കും.പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമായുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വികപ്പിക്കുന്നതിന്റെ ഭാഗമായി ഇടപാടുകള്‍ സുഗമമാക്കുന്നതിനായാണ് ഈ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി.ഇന്‍ഷുറന്‍സ് പെയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴി അടക്കുന്നതിന്https://insonline.moh.gov.logaction/insurance/kw

You might also like

  • Lulu Exchange
  • Straight Forward

Most Viewed