കു­വൈ­ത്ത് പ്രധാ­നമന്ത്രി­ അൽ ബു­ഹൈ­ത്ത് ചെ­ക്ക് പോ­യി­ന്റിൽ സന്ദർ­ശനം നടത്തി­


കുവൈത്ത് സിറ്റി : പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് അതിർത്തിയിൽ അൽ ബുഹൈത്ത് ചെക്ക്പോയിന്റ് സന്ദർശിച്ചു.  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ്, ഉപപ്രധാധമന്ത്രിയും മന്ത്രിസഭാകാര്യ മന്ത്രിയുമായ അനസ് അൽ സാലെ എന്നിവർ ഉൾപ്പെടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.

ചെക് പോയിന്റിലെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. ചെക് പോയിന്റിൽ കൂടുത ൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള കാത്യങ്ങൾ പരിഗണിക്കുകയാമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed