ഒ എൻ സി പി കുവൈറ്റ് മഹാത്മ ഗാന്ധി 70 )o ചരമ വാർഷിക അനുസ്മരണം


കുവൈറ്റ് സിറ്റി : ഇന്ത്യൻ ജനതയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ 70-)o ചരമവാർഷികം ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മറ്റി സംഘടിപ്പിച്ചു. പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, എക്സിക്യൂട്ടീവ് ശ്രീധരൻ സുബയ്യ, പ്രാണേഷ് കുമാർ, മറ്റു സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അഹിംസയിലൂടെ നേത്യത്വം നൽകിയ മഹാത്മാവിന്റെ മഹത് വചനങ്ങൾ ഇന്നും ഒരോ പൗരന്മാർക്കും രാഷ്ട്രത്തിന്നു വേണ്ടി പ്രവർത്തിക്കാൻ പ്രേരണ നൽകുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed