കു­­­­­­­വൈ­­­­­­­ത്തിൽ‍ പു­­­­­­­തി­­­­­­­യ മന്ത്രി­­­­­­­സഭ ഇന്ന്­­­­­ അധി­­­­­­­കാ­­­­­­­രമേ­­­­­­­ൽ‍­­­ക്കും


കു­വൈ­ത്ത്: കു­­­­­­­വൈ­­­­­­­ത്തിൽ പു­­­­­­­തി­­­­­­­യ മന്ത്രി­­­­­­­സഭ ഇന്ന്­­­­­ അധി­­­­­­­കാ­­­­­­­രമേ­­­­­­­ൽ­­­ക്കും. ഷെ­­­­­­­യ്ഖ് ജാ­­­­­­­ബിർ മു­­­­­­­ബാ­­­­­­­റക് അൽ­­­സബാഹ്‌ നേ­­­­­­­തൃ­­­­­­­ത്വം നൽ­­­കു­­­­­­­ന്ന പു­­­­­­­തി­­­­­­­യ കാ­­­­­­­ബി­­­­­­­നറ്റിൽ നി­­­­­­­ലവി­­­­­­­ലെ­­­­­­­ മന്ത്രി­­­­­­­മാ­­­­­­­രാ­­­­­­­യ ഹി­­­­­­­ന്ദ് സബീ­­­­­­­ഹ്, ജമാൽ ഹർ­­­ബി­­­­­­­, ഖാ­­­­­­­ലിദ് റൗ­­­­­­­ദാൻ തു­­­­­­­ടങ്ങി­­­­­­­യവർ വീ­­­­­­­ണ്ടും അംഗങ്ങളാ­­­­­­­യേ­­­­­­­ക്കു­­­­­­­മെ­­­­­­­ന്നാണ് റി­­­­­­­പ്പോ­­­­­­­ർ­­­ട്ടു­­­­­­­കൾ.

ഞാ­­­­­­­യറാ­­­­­­­ഴ്ച നി­­­­­­­ലവിൽ വരു­­­­­­­ന്ന കാ­­­­­­­ബി­­­­­­­നറ്റിൽ നി­­­­­­­ലവിൽ അമീ­­­­­­­രി­­­­­­­ ദീ­­­­­­­വാ­­­­­­­നി­­­­­­­കാ­­­­­­­ര്യമന്ത്രി­­­­­­­യാ­­­­­­­യ ശൈഖ് നാ­­­­­­­സർ സബാഹ് അൽ അഹ്മദ് ഒന്നാം ഉപപ്രധാ­­­­­­­നമന്ത്രി­­­­­­­യും പ്രതി­­­­­­­രോ­­­­­­­ധമന്ത്രി­­­­­­­യും ആവു­­­­­­­മെ­­­­­­­ന്നാണ് റി­­­പ്പോ­­­ർ­­ട്ട്. പു­­­­­­­തി­­­­­­­യ മന്ത്രി­­­­­­­സഭയിൽ ധനകാ­­­­­­­ര്യമന്ത്രി­­­­­­­യാ­­­­­­­യി­­­­­­­ ഡോ­­­­­­­. നാ­­­­­­­യിഫ് അൽ ഹജ്റു­­­­­­­ഫി­­­­­­­ന്റെ­­­­­­­ പേ­­­­­­­രാണ് പഞ്ഞു­­­­­­­കേ­­­­­­­ൾ­­­ക്കു­­­­­­­ന്നത്. അതേ­­­­­­­സമയം, വി­­­­­­­ദേ­­­­­­­ശകാ­­­­­­­ര്യമന്ത്രി­­­­­­­യാ­­­­­­­യി­­­­­­­ മുൻ മന്ത്രി­­­­­­­സഭയി­­­­­­­ലു­­­­­­­ണ്ടാ­­­­­­­യി­­­­­­­രു­­­­­­­ന്ന ശൈഖ് സബാഹ് അൽ ഖാ­­­­­­­ലി­­­­­­­ദ്, ശൈഖ് ഖാ­­­­­­­ലിദ് അൽ ജർ­­­റാ­­­­­­­ഹ്, ശൈഖ് മു­­­­­­­ഹമ്മദ് അൽ അബ്ദു­­­­­­­ല്ല എന്നി­­­­­­­വരി­­­­­­­ലൊ­­­­­­­രാൾ നി­­­­­­­യമി­­­­­­­തനാ­­­­­­­കും. തൊ­­­­­­­ഴിൽ മന്ത്രി­­­­­­­ ഹി­­­­­­­ന്ദ് അൽ സബീ­­­­­­­ഹ്, വാ­­­­­­­ണി­­­­­­­ജ്യ മന്ത്രി­­­­­­­ ഖാ­­­­­­­ലിദ് അൽ റൗ­­­­­­­ദാൻ, ആരോ­­­­­­­ഗ്യ മന്ത്രി­­­­­­­ ഡോ­­­­­­­. ജമാൽ അൽ ഹർ­­­ബി­­­­­­­, ഔഖാഫ് മന്ത്രി­­­­­­­ മു­­­­­­­ഹമ്മദ് അൽ ജബ്‍രി­­­­­­­, പൊ­­­­­­­തു­­­­­­­മരാ­­­­­­­മത്ത് മന്ത്രി­­­­­­­ അബ്ദു­­­­­­­റഹ്മാൻ അൽ മു­­­­­­­ത്വവ്വ എന്നി­­­­­­­വരെ­­­­­­­ നി­­­­­­­ലനി­­­­­­­ർ­­­ത്തി­­­­­­­യാണ് ഷെ­­­­­­­യ്ഖ് ജാ­­­­­­­ബിർ മു­­­­­­­ബാ­­­­­­­റക് പു­­­­­­­തി­­­­­­­യ മന്ത്രി­­­­­­­സഭ രൂ­­­­­­­പീ­­­­­­­കരി­­­­­­­ക്കു­­­­­­­ന്നത്. അതേ­­­­­­­സമയം, നി­­­­­­­ലവി­­­­­­­ലെ­­­­­­­ വി­­­­­­­ദ്യാ­­­­­­­ഭ്യാ­­­­­­­സമന്ത്രി­­­­­­­ ഡോ­­­­­­­. മു­­­­­­­ഹമ്മദ് അൽ ഫാ­­­­­­­രി­­­­­­­സിന് പകരം ഡോ­­­­­­­. ഹാ­­­­­­­മിദ് അൽ ആസി­­­­­­­മി­­­­­­­ മന്ത്രാ­­­­­­­ലയത്തി­­­­­­­ന്റെ­­­­­­­ ചു­­­­­­­മതലയേ­­­­­­­ൽ­­­ക്കു­­­­­­­മെ­­­­­­­ന്നും റി­­­­­­­പ്പോ­­­­­­­ർ­­­ട്ടു­­­­­­­കളു­­­­­­­ണ്ട്.

 

You might also like

Most Viewed