നോ­ർ­ക്ക തിരിച്ചറിയൽ കാ­ർ­ഡ് വി­തരണം 10ന്


കുവൈത്ത് സിറ്റി :  കല  കുവൈത്തിന്റെ നേതൃത്വത്തിൽ നടത്തിയ  നോർക്ക  തിരിച്ചറിയൽ കാർഡ് പ്രവർത്തനങ്ങളുടെ ഭാഗമായി  ലഭിച്ചു കൊണ്ടിരിക്കുന്ന കാർഡുകളുടെ വിതരണവും, കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസ്സും സംഘടിപ്പിക്കുന്നു. 

ആഗസ്റ്റ് 10, വ്യാഴാഴ്ച്ച വൈകീട്ട് 6.30ന് അബ്ബാസിയ  അൽഫോൻസാ ഹാളിൽ  വെച്ചും, ആഗസ്റ്റ് 11ന്  വെള്ളിയാഴ്ച  വൈകീട്ട് 5 മണിക്ക്, മംഗഫ് കല സെന്ററിൽ  വെച്ചുമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed