കൊല്ലം പട്ടത്താനം ജവഹർ നഗറിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ
കൊല്ലം പട്ടത്താനം ജവഹർ നഗറിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ
കൊല്ലം പട്ടത്താനം ജവഹർ നഗറിൽ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മക്കളെ കൊന്ന് അച്ഛൻ ജീവനൊടുക്കിയതെന്നാണ് നിഗമനം.
ജോസ് പ്രമോദ് (41), ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്.