കേരളത്തിലേയ്ക്കുള്ള രാസലഹരിക്കടത്തിന്റെ മുഖ്യകണ്ണി ബംഗളൂരുവില്‍ പിടിയില്‍


കേരളത്തിലേയ്ക്കുള്ള രാസലഹരിക്കടത്തിന്‍റെ മുഖ്യകണ്ണി ബംഗളൂരുവില്‍ പിടിയില്‍. നൈജീരിയന്‍ വംശജയായ ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ ആണ് പിടിയിലായത്. കാസര്‍ഗോഡ് ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ബേക്കല്‍ സ്റ്റേഷനിലെത്തിച്ചു.
കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ചില ലഹരി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഹഫ്‌സ കുടുങ്ങിയത്. ഇവരുടെ നേതൃത്വത്തില്‍ നിരവധി തവണ കേരളത്തിലേയ്ക്ക് ലഹരിക്കടത്ത് നടന്നിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

article-image

adsfasdf

You might also like

Most Viewed