ശബരിമല മാസ്റ്റർ പ്ലാനിന്‍റെ വിവിധ പദ്ധതികൾക്കായി 30 കോടി

ശബരിമല മാസ്റ്റർ പ്ലാനിന്‍റെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപ ബജറ്റിൽ വകയിരുത്തി. നിലയ്ക്കൽ വികസനത്തിന് 2.5 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. എരുമേലി മാസ്റ്റർ പ്ലാനിന് അധികമായി 10 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
്ബപ്ി