കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം; 15 യുഡിഎഫ് കൗൺസിലർമാർക്ക് സസ്പെൻഷൻ

പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. സംഘർഷ സാഹചര്യമുണ്ടാക്കിയ 15 യുഡിഎഫ് കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു.
പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയെ ഉൾപ്പെടെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം മേയർ തള്ളുകയും ചെയ്തു. കറുത്ത റിബൺ തലയിൽ കെട്ടിയാണ് യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിനെത്തിയത്.
hfffj