കോഴിക്കോട്ട് സിനിമാ ചിത്രീകരണത്തിനിടെ തെരുവുനായ ആക്രമണം

കോഴിക്കോട്ട് സിനിമാ ചിത്രീകരണത്തിനിടെ തെരുവുനായ ആക്രമണം. അസോസിയേറ്റ് കാമറാമാൻ ജോബിൻ ജോണിന് നായയുടെ കടിയേറ്റു. ജോബിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ഹരീഷ് പേരടിയുടെ പ്രൊഡക്ഷനിലുള്ള ദാസേട്ടന്‍റെ സൈക്കിൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ചിത്രീകരണത്തിനിടെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. കടിച്ച നായ ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്തു.
xdhd