രേഖാ രാജിന്‍റെ മഹാത്മാഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു

രേഖാ രാജിന്‍റെ മഹാത്മാഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. എംജി സർവകലാശാലയ്ക്ക് എതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടാണ് സുപ്രീംകോടതി ഹർജി തൾളിയത്.
ഒരാളുടെ മാത്രം നിയമനത്തിന് പിഎച്ച്ഡി മാർക്ക് കണക്കാക്കിയത് എന്തിനെന്ന് കോടതി ചോദിച്ചു. എംജി സർവകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
diui