പയ്യന്നൂരിൽ‍ ഹർത്താൽ അനുകൂലികൾക്ക് നാട്ടുകാരുടെ മർദനം


കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ‍ ഹർത്താൽ അനുകൂലികൾക്ക് നാട്ടുകാരുടെ മർദനം. കട അടപ്പിക്കാനെത്തിയ നാല് പോപ്പുലർ‍ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ കൈയേറ്റം ചെയ്തത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, ഹർത്താലിനിടെ സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ 197 പോപ്പുലർ ഫ്രണ്ട് പ്രവർ‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 58 പേരെ കരുതൽ‍ തടങ്കലിൽ വച്ചു.

article-image

ംെ്

article-image

ംര

article-image

cxf

You might also like

Most Viewed