നിയമസഭാ സമ്മേളനം രണ്ടാം ദിനം ആരംഭിച്ചു

നിയമസഭാ സമ്മേളനം രണ്ടാം ദിനം ആരംഭിച്ചു. ചോദ്യോത്തര വേളയിൽ മന്ത്രി വി.എന്‍. വാസവന്‍ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ്. നിലവിൽ നിയമസഭ ശാന്തമാണ്. എന്നാൽ ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്വർണക്കടത്ത് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.