കേരളം വാങ്ങിയ കോവാക്സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി


 

കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്റെ 1,37,580 ഡോസ് കേരളത്തിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. നേരത്തെ സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിലെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed