കേരളത്തിൽ ഇ​ന്ന് 5266 പേ​ർ​ക്ക് കോ​വി​ഡ്


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5266 പേർക്ക് കോവിഡ്. 4746 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 407 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന് 21 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3743 ആയി. നിലവിൽ 70,983 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്ന് 5730 പേർക്ക് രോഗമുക്തിയുണ്ടായി. 8,54,206 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed