തൃശൂരിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം


ഷീബ വിജയൻ


തൃശൂർ | എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുപ്പിയുടെ മൂടി വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂര് കണ്ടേരിവളപ്പിൽ വീട്ടിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഉടനെ മരത്തംകോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

article-image

ോേോേേോ

You might also like

  • Straight Forward

Most Viewed