റിലീസിന് ഒരു വർഷത്തിനു ശേഷം ധ്യാൻ ശ്രീനിവാസന്‍റെ 'സൂപ്പർ സിന്ദഗി' ഒ.ടി.ടിയിലേക്ക്

ഷീബ വിജയൻ
തിയറ്റർ റിലീസിന് ഒരു വർഷത്തിനു ശേഷം ഒ.ടി.ടിയിൽ എത്താനൊരുങ്ങി ധാൻ ശ്രീനിവാസന്‍റെ 'സൂപ്പർ സിന്ദഗി'. മുകേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കോമഡി ഡ്രാമ വിഭാഗത്തിലൊരുങ്ങിയ ചിത്രം മനോരമ മാക്സിലാണ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി അവകാശം മനോരമ മാക്സ് സ്വന്തമാക്കിയെങ്കിലും ഒ.ടി.ടിയിൽ എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. ജൂലൈ അവസാനം മുതൽ സൂപ്പർ സിന്ദഗി ഒ.ടി.ടിയിൽ ലഭ്യമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വിന്റേഷാണ് ചിത്രത്തിന്‍റെ സംവിധാനം.
adasddsf