ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്‍റെ മാതാപിതാക്കൾ കസ്റ്റഡിയിൽ


തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പോലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പോലീസിന്‍റെ നീക്കം. ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോളാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു.

article-image

aqwfeawsefaeqw

You might also like

Most Viewed